Obituary
ബി​നു കു​ര്യ​ൻ

കൈ​ത​വ​ന: പു​ത്ത​ൻ​പ​റ​മ്പി​ൽ കു​ര്യ​ൻ സ്ക​റി​യാ​യു​ടെ (ബാ​ബു) മ​ക​ൻ ബി​നു കു​ര്യ​ൻ (45) പൂ​ന​യി​ൽ അ​ന്ത​രി​ച്ചു.​സം​സ്കാ​രം ഇ​ന്ന് പൂ​ന​യി​ൽ. ഭാ​ര്യ: റൂ​ബി​ന ബി​നു. മ​ക​ൻ.​ബ്ര​യ​ൻ. അ​മ്മ: പ​രേ​ത​യാ​യ ലീ​ലാ​മ്മ കു​ര്യ​ൻ.