Obituary
പി.​ആ​ര്‍. രാ​ഘ​വ​ക്കു​റു​പ്പ്

ചേ​ര്‍​ത്ത​ല: ന​ഗ​ര​സ​ഭ 15-ാം വാ​ര്‍​ഡ് മ​രു​ത്തോ​ര്‍​വ​ട്ടം മാ​മ്പ​ല ന​ടു​വി​ല​ക്കു​ട്ട് പി.​ആ​ര്‍. രാ​ഘ​വ​ക്കു​റു​പ്പ് (90, റി​ട്ട. അ​ധ്യാ​പ​ക​ന്‍) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. പ​രേ​ത​ന്‍ പ​ള്ളി​പ്പു​റം പ​രി​മ​ണ​ത്ത് കു​ടും​ബാം​ഗ​മാ​ണ്. ഭാ​ര്യ: ശ്രീ​ദേ​വി. മ​ക്ക​ള്‍: പി.​ആ​ര്‍. ശ്രീ​ജു, പി.​ആ​ര്‍. ഷാ​ജു, പി.​ആ​ര്‍. പ്യാ​രി. മ​രു​മ​ക്ക​ള്‍: ശ്രീ​ജ, പ​രേ​ത​നാ​യ ദാ​സ​ന്‍​പി​ള്ള (ന​ഗ​ര​സ​ഭ മു​ന്‍ കൗ​ണ്‍​സി​ല​ര്‍).