Obituary
കെ.​ഒ.​ഡാ​നി​യേ​ൽ

മാ​വേ​ലി​ക്ക​ര: തു​ണ്ടു​പ​റ​മ്പി​ൽ കെ.​ഒ.​ഡാ​നി​യേ​ൽ (ത​ങ്ക​ച്ച​ൻ-70) അ​ന്ത​രി​ച്ചു.​സം​സ്കാ​രം നാ​ളെ ര​ണ്ടി​നു പു​തി​യ​കാ​വ് സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ലി​ൽ. ഭാ​ര്യ: അ​മ്മി​ണി. മ​ക്ക​ൾ: മ​നു ഡാ​നി​യേ​ൽ (ദു​ബാ​യ്), വി​നു ഡാ​നി​യേ​ൽ (ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ മാ​വേ​ലി​ക്ക​ര ഭ​ദ്രാ​സ​ന കൗ​ൺ​സി​ൽ അം​ഗം). മ​രു​മ​ക​ൾ: ഡോ.​രേ​ഷ്മ ശ​ങ്കു​പ​റ​മ്പി​ൽ (കൊ​ച്ചി​ക്ക​ൽ). മൃ​ത​ദേ​ഹം നാ​ളെ 10ന് ​വ​ള്ള​ക്കാ​ലി തീ​യേ​റ്റ​റി​ന് സ​മീ​പം കു​ടും​ബ​വീ​ടാ​യ തു​ണ്ടു​പ​റ​മ്പി​ൽ വ​സ​തി​യി​ൽ കൊ​ണ്ടു​വ​രും.