Obituary
മേ​രി സ​ണ്ണി

മു​ട്ടാ​ര്‍ : മ​ഹേ​ന്ദ്ര​പു​രം ചീ​രം​വേ​ലി​ല്‍ മേ​രി സ​ണ്ണി (എ​ല്‍​സ​മ്മ-63) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ശ​നി​യാ​ഴ്ച 11ന് ​മ​ഹേ​ന്ദ്ര​പു​രം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍ പ​ള്ളി​യി​ല്‍. പ​രേ​ത മു​ഹ​മ്മ ക​പ്പ​ലു​മാ​വൂ​ങ്ക​ല്‍ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: സ​ണ്ണി ചാ​ക്കോ. മ​ക്ക​ള്‍: സാ​നു, മീ​നു, റ്റീ​നു. മ​രു​മ​ക്ക​ള്‍: ജി​ന മാ​റാ​ട്ടു​ക​ളം പാ​യി​പ്പാ​ട്, അ​നൂ​പ് പു​തി​യേ​ട​ത്ത് തൈ​ക്കാ​ട്ടു​ശേ​രി, ജോ​യ​ല്‍ സ്രാ​മ്പി​ക്ക​ല്‍ മു​ട്ടാ​ര്‍. ഫാ. ​ജേ​ക്ക​ബ് ചീ​രം​വേ​ലി​ല്‍ (വി​കാ​രി, തു​രു​ത്തി മ​ര്‍​ത്ത് മ​റി​യം ഫൊ​റോ​ന​പ​ള്ളി) പ​രേ​ത​യു​ടെ ഭ​ര്‍​തൃ​സ​ഹോ​ദ​ര പു​ത്ര​നാ​ണ്. മൃ​ത​ദേ​ഹം വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഭ​വ​ന​ത്തി​ല്‍ കൊ​ണ്ടു​വ​രും.