Obituary
കു​ഞ്ഞ​മ്പു

ഒ​ട​യം​ചാ​ൽ: മൂ​ത്താ​ടി​യി​ലെ അ​ത്തി​ക്ക​ൽ വീ​ട്ടി​ൽ കു​ഞ്ഞ​മ്പു (72) അ​ന്ത​രി​ച്ചു. ഭാ​ര്യ: ത​മ്പാ​യി. മ​ക്ക​ൾ: മ​നോ​ജ്, ഷി​നോ​ജ്, മ​ഹേ​ഷ്. മ​രു​മ​ക്ക​ൾ: സു​മ (ചെ​റു​വ​ത്തൂ​ർ), അ​ശ്വ​തി (കേ​ളോ​ത്ത്), ര​മ്യ (ക്ലാ​യി​ക്കോ​ട്).