
മാത്യു
കരുവഞ്ചാൽ: തേർമലയിലെ മറ്റത്തിൽ മാത്യു (അപ്പച്ചൻ- 74) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് തേർമല അൽഫോൻസ പള്ളിയിൽ. പരേതരായ മറ്റത്തിൽ ജോർജ്-അന്നമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ലീലമ്മ പടപ്പേങ്ങാട് പായിക്കാട്ട് കുടുംബാംഗം. മക്കൾ: അജയ് മാത്യു, അനീറ്റ മാത്യു (സൗദി അറേബ്യ), പരേതനായ അഭിലാഷ് മാത്യു. മരുമക്കൾ : ബിജി അങ്ങാടിയത്ത്, ജോബി മാത്യു അധികാരത്തിൽ കുടിയാൻമല (സൗദി അറേബ്യ). സഹോദരങ്ങൾ: മേരി (മുംബൈ), ജോസ് മറ്റത്തിൽ (നടുവിൽ), ആലീസ് കിഴക്കേടനത്ത് (കാലടി), ഡോ. സജീവ് മറ്റത്തിൽ (കനകപ്പള്ളി), ഡെയ്സി ജോസ് കാക്കിയാനിയിൽ (ഡൽഹി), പരേതയായ ലൂസി ചെമ്മണ്ണൂർ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions