Obituary
ചി​ന്ന​മ്മ ജോ​ർ​ജ്

കു​ന്നോ​ത്ത്: കു​ന്നോ​ത്ത് സെ​ന്‍റ് ജോ​സ​ഫ്സ് യു​പി സ്കൂ​ൾ റി​ട്ട. അ​ധ്യാ​പി​ക വ​യ​ലി​ങ്ക​ൽ ചി​ന്ന​മ്മ ജോ​ർ​ജ് (84) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് കു​ന്നോ​ത്ത് സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ഏ​ബ്ര​ഹാം തോ​മ​സ് (തൊ​ണ്ടി​യി​ൽ സെ​ന്‍റ് ജോ​ൺ​സ് യു​പി സ്കൂ​ൾ റി​ട്ട. മു​ഖ്യാ​ധ്യാ​പ​ക​ൻ). മ​ക്ക​ൾ: ഗ്ലോ​റി​യ (സ്റ്റാ​ഫ് ന​ഴ്സ്, ഹ​മ​ദ് ആ​ശു​പ​ത്രി, ഖ​ത്ത​ർ), എ​ബി തോ​മ​സ് (റി​ട്ട. അ​ധ്യാ​പ​ക​ൻ, ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, ചാ​വ​ശേ​രി), ജി​സെ​ല്ല (അ​ധ്യാ​പി​ക, ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, കാ​ക്ക​യ​ങ്ങാ​ട് പാ​ല). മ​രു​മ​ക്ക​ൾ: സി​ബി ക​ല്ല​റ​ക്ക​ൽ (അ​ക്കൗ​ണ്ട​ന്‍റ്, അ​ൽ​സ​ലാം ഗ്രൂ​പ്പ്, ഖ​ത്ത​ർ), ഷി​പ്സി (അ​ധ്യാ​പി​ക, സേ​ക്ര​ഡ് ഹാ​ർ​ട്ട് യു​പി സ്കൂ​ൾ, അ​ങ്ങാ​ടി​ക്ക​ട​വ്), ജി​ജോ (അ​ധ്യാ​പ​ക​ൻ, വേ​ക്ക​ളം യു​പി സ്കൂ​ൾ).