
ബേബി
മാലക്കല്ല് : പതിനെട്ടാംമൈൽ ചിറക്കോട് പൂതംപാറ ബേബി (61) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: ലിസി പയ്യാവൂർ ചേന്നാത്ത് കുടുംബാംഗം. മക്കൾ : ടിന്റു, ജോൺസൺ. മരുമക്കൾ: പ്രതീഷ് മുളവനാൽ, അലീന പുത്തൻപുരയ്ക്കൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions