Obituary
മേ​രി

മ​ട​മ്പം : ച​ട​നാ​ക്കു​ഴി​യി​ൽ മേ​രി (79) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10 ന് ​മ​ട​മ്പം ലൂ​ർ​ദ് മാ​താ ഫൊ​റോ​ന പ​ള്ളി​യി​ൽ. പ​രേ​ത കീ​രു​മു​ക​ളേ​ൽ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: ജോ​സ്. മ​ക്ക​ൾ: ജോ​ഷി, ജോ​ജോ (സൈ​നി​ക​ൻ, ആ​സാം), സി​സ്റ്റ​ർ ജി​ൽ​സി എ​സ്‌​വി​എം (പ്രി​ൻ​സി​പ്പ​ൽ, സെ​ന്‍റ് ആ​ൻ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ, പ​യ്യാ​വൂ​ർ), മി​നി (ന​ഴ്സ്, യു​കെ). മ​രു​മ​ക്ക​ൾ: റെ​ജി ചെ​റു​ക​ര (ആ​ശാ വ​ർ​ക്ക​ർ), ബി​ന്ദു എ​ള​മ്പാ​ശേ​രി​യി​ൽ (ജെ​പി​എ​ച്ച്എ​ൻ, ന​ടു​വി​ൽ), ഫി​ലി​പ്പ് പ​തി​യി​ൽ (യു ​കെ). സ​ഹോ​ദ​ര​ങ്ങ​ൾ: സി​സ്റ്റ​ർ റാ​ഹേ​ൽ (ഡി​എ​സ്എ​സ്, പ​ട്ടു​വം), ഏ​ബ്ര​ഹാം, പ​രേ​ത​നാ​യ സൈ​മ​ൺ.