
സിറിയക് ഫ്രാൻസിസ്
ഉദയഗിരി: താളിപ്പാറയിലെ കോനുകുന്നേൽ സിറിയക് ഫ്രാൻസിസ് (കുട്ടിച്ചേട്ടൻ-72) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30 ന് ഉദയഗിരി സെന്റ് മേരീസ് പള്ളിയിൽ. മുതുശേരിയിലെ വ്യാപാരിയാണ്. ഭാര്യ: സാലി താളിപ്പാറ കുന്നേൽ കുടുംബാംഗം (റിട്ട. അങ്കണവാടി അധ്യാപിക, താളിപ്പാറ). മക്കൾ: റിങ്കു, ശിൽപ. മരുമകൻ: ജിനു (ചെമ്പേരി). സഹോദരങ്ങൾ: ബേബി, റോയിച്ചൻ, ജോജോ, ആൻസി, ജിൻസി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions