
ക്ലാരമ്മ
ആലക്കോട്: കാപ്പിമലയിലെ നരിവേലിൽ ക്ലാരമ്മ (89) അന്തരിച്ചു. സംസ്കാരം ഇന്ന് നാലിന് കാപ്പിമല (വിജയഗിരി) സെന്റ് ജോസഫ് പള്ളിയിൽ. പരേത കോട്ടയം പൂവരണി മുത്തുമല കുടുംബാംഗം. ഭർത്താവ്: പരേതനായ സഖറിയാസ്. മക്കൾ: ടിസി, ജോസി (കുഞ്ഞുമോൻ, ഉദയഗിരി പഞ്ചായത്ത് മുൻ അംഗം), ജിമ്മി (കണിയഞ്ചാൽ). മരുമക്കൾ: ഷൈനി തുണിയമ്പ്രായിൽ (കുട്ടാപറമ്പ്), ഷൈനി നെയ്യത്തുംപറമ്പിൽ (പൈസക്കരി), പരേതനായ ഫിലിപ്പ് വറവുങ്കൽ (വേഴങ്ങാനം, പ്രവിത്താനം)





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions