
അന്തോണി പത്രോസ്
അങ്കമാലി : തുറവൂർ വാതക്കാട് പാലാട്ടി കുനത്താൻ അന്തോണി പത്രോസ്(78) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് വാതക്കാട് ഭാരതറാണി പള്ളിയിൽ. ഭാര്യ: അൽഫോൻസ (കോക്കുന്ന് നെല്ലിശേരി കുടുംബാംഗം). മക്കൾ: അനിസ്റ്റൻ, ഡാനി. മരുമക്കൾ: തുറവൂർ വട്ടപറമ്പൻ സൗമ്യ, നായത്തോട് വിതയത്തിൽ വർഗീസ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions