Obituary
ജെ​സി

വൈ​പ്പി​ൻ: ചെ​റാ​യി ക​രു​ത്ത​ല - തി​രു​മ​നാം​കു​ന്ന് റോ​ഡി​ൽ ഇ​ട​ക്ക​ര പ​രേ​ത​നാ​യ ആ​ന്‍റ​ണി​യു​ടെ മ​ക​ൾ ജെ​സി (53) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ന​ട​ത്തി. സ​ഹോ​ദ​ര​ങ്ങ​ൾ: ജോ​യ്, വി​ൻ​സെ​ന്‍റ്.