
മേരി
നെടുമ്പാശേരി: പൊയ്ക്കാട്ടുശേരി കരയിൽ താഴത്തുവീട്ടിൽ മേരി (90) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 10 ന് പൊയ്ക്കാട്ടുശേരി മോർ ബഹനാം യക്കോബായ പള്ളിയിൽ. ഭർത്താവ്: പരേതനായ പൗലോസ്. മക്കൾ : ജോർജ് (റിട്ട. കെഎസ്ആർടിസി), കുഞ്ഞ് (തങ്കച്ചൻ -റിട്ട. കോടതി ജീവനക്കാരൻ), ഏലിയാസ് (റിട്ട. വാട്ടർ അഥോറിറ്റി ), ബീന (അങ്കണവാടി). മരുമക്കൾ : മോളി, വത്സ, ബെസി, ബേബി. പരേത നെടുമ്പാശേരി ഈരാളി കുടുംബാംഗമാണ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions