Obituary
ചി​ന്ന​മ്മ

പോ​ത്താ​നി​ക്കാ​ട്: പ​രീ​ക്ക​ണ്ണി പു​ല്ല​ന്‍ ചി​ന്ന​മ്മ (73) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 11ന് ​പ​രീ​ക്ക​ണ്ണി സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ല്‍. പ​രേ​ത പൈ​ങ്ങോ​ട്ടൂ​ര്‍ ചേ​ന്നം​കു​ളം കു​ടും​ബാം​ഗം. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ ജോ​ര്‍​ജ്. മ​ക്ക​ള്‍: ബി​ജു (യു​കെ), ടോ​ണി. മ​രു​മ​ക​ള്‍: സി​ന്‍​സി ഒ​ര​പ്പു​ഴ​യ്ക്ക​ല്‍ വെ​ള്ളി​യാ​മ​റ്റം.