Obituary
സി​സ്റ്റ​ര്‍ ലി​യോ വെ​ങ്ങാ​ലൂ​ര്‍ സി​എ​സ്എ​ന്‍

കോ​ത​മം​ഗ​ലം : ന​സ്ര​ത്ത് സ​ന്ന്യാ​സി​നി സ​മൂ​ഹ​ത്തി​ലെ സെ​ന്‍റ് മേ​രീ​സ് പ്രോ​വി​ന്‍​സ് അം​ഗം സി​സ്റ്റ​ര്‍ ലി​യോ വെ​ങ്ങാ​ലൂ​ര്‍ സി​എ​സ്എ​ന്‍(90) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​രാ​മ​ല്ലൂ​ര്‍ പ്രൊ​വി​ന്‍​ഷ്യാ​ല്‍ ഹൗ​സി​ല്‍. മ​റ്റ​ക്ക​ര വെ​ങ്ങാ​ലൂ​ര്‍ പ​രേ​ത​രാ​യ മ​ത്താ​യി - അ​ന്ന​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. സ​ഹോ​ദ​ര​ങ്ങ​ള്‍: മാ​ത്യു, പ​രേ​ത​രാ​യ സി​സ്റ്റ​ര്‍ സാ​ല​സ്, ഫി​ലി​പ്പ്, ത്രേ​സ്യാ​മ്മ, ഏ​ലി​ക്കു​ട്ടി, മാ​മ്മി, കു​ട്ട​പ്പ​ന്‍.