
മേരി
വഴിക്കടവ് : മാമാങ്കര കല്ലുവെട്ടാംകുഴി മേരി (87) അന്തരിച്ചു. സംസ്കാരം ഇന്ന് ഒന്പതിന് നരിവാലമുണ്ട സെന്റ് ജോസഫ് പള്ളിയിൽ. ഭർത്താവ്: പരേതനായ ചാക്കോ. മക്കൾ: ജിനീഷ്, ബിനീഷ്, ആൻസി, ജിൻസി, ബിൻസി, റിൻസി. മരുമക്കൾ: റ്റോളി, ബിനു, മാത്യു, ജോമോൻ, ഷാജി, സിബി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions