
മറിയുമ്മ ഹജ്ജുമ്മ
മഞ്ചേരി : ചെട്ടിയങ്ങാടി അത്താണി അത്തിമണ്ണില്‍ മറിയുമ്മ ഹജ്ജുമ്മ (83) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ പുഴികുത്ത് മൊയ്തീന്. മക്കള്‍: സൈനുദ്ദീന്‍, അയ്യൂബ്, അമീര്‍, നൗഫല്‍ ദാരിമി, മുഹമ്മദ്, സുരയ്യ, ലൈല, ആബിദ. മരുമക്കള്‍ : അബ്ദുല്‍സലാം വെള്ളാരതൊടി, പരേതരായ കുഞ്ഞുമുഹമ്മദ് കുരിക്കള്‍, അബൂബക്കര്‍ കുണ്ടുകര.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions