Obituary
മു​ഹ​മ്മ​ദ് സ​ലീം

പ​ട്ടി​ക്കാ​ട്: പ​ട്ടി​ക്കാ​ട് ഗ​വ. ഹൈ​സ്കൂ​ളി​ന് സ​മീ​പം കാ​രാ​ട്ടു​തൊ​ടി മു​ഹ​മ്മ​ദ് സ​ലീം (64) അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം ഇ​ന്ന് 8.30ന് ​പ​ട്ടി​ക്കാ​ട് പാ​റ​മ്മ​ൽ ജു​മാ മ​സ്ജി​ദി​ൽ. ഭാ​ര്യ : മൈ​മൂ​ന. മ​ക്ക​ൾ : മു​ഹ​മ്മ​ദ് ഷി​ഹാ​സ് (ദു​ബാ​യ്), ഷ​ഹ​ന​മോ​ൾ. പി​താ​വ് :പ​രേ​ത​നാ​യ മു​ഹ​മ്മ​ദ് എ​ന്ന കു​ഞ്ഞാ​പ്പ. മാ​താ​വ്: പ​രേ​ത​യാ​യ ജ​മീ​ല (പ​ട്ടി​ക്കാ​ട്).