Obituary
യൂ​സ​ഫ​ലി

പൂ​ക്കോ​ട്ടും​പാ​ടം: പാ​യ​മ്പാ​ടം ക​ല്ല​ന്‍ യൂ​സ​ഫ​ലി (ചെ​റി​യാ​പ്പു- 60) അ​ന്ത​രി​ച്ചു. അ​ഞ്ചാ​മൈ​ല്‍ ന​യ​ര പെ​ട്രോ​ള്‍ പ​മ്പി​ലെ സൂ​പ്പ​ര്‍​വൈ​സ​റാ​യി​രു​ന്നു. ഭാ​ര്യ: ജാ​സ്മി​ന്‍. മ​ക്ക​ള്‍: അ​നീ​ന, അ​ര്‍​ഷി​ദ് (ദു​ബൈ), ഷാ​ന്‍. മ​രു​മ​ക്ക​ള്‍: അ​ന​സ്, റി​ന്‍​സി​യ (ദു​ബൈ).