
ബിയാട്രിസ് മരിയ
സുല്‍ത്താന്‍ ബത്തേരി: മണ്ടോക്കര കോറുവാട്ടില് റെജി-സോണിയ ദമ്പതികളുടെ മകള്‍ ബിയാട്രിസ് മരിയ(12) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 10ന് മലങ്കരക്കുന്ന് സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയില്‍. സഹോദരങ്ങള്‍: നോറ, നെവ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions