
കുമാരന് നായര്‍
പുഴക്കാട്ടിരി: പൊട്ടിപ്പാറ കരിമ്പില്‍ തൊടി കുമാരന് നായര്‍ (93) അന്തരിച്ചു. ഭാര്യ : പരേതയായ കുഞ്ഞിലക്ഷ്മി അമ്മ. മക്കള്‍ : ഗോപാലകൃഷ്ണന് (സിപിഎം പൊട്ടിപ്പാറ ബ്രാഞ്ച് അംഗം), ശങ്കരനാരായണന്. മരുമക്കള്‍: ഗീത, ശാന്ത.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions