Obituary
ഗോ​പാ​ല​ൻ

പേ​രാ​മ്പ്ര: വി​ള​യാ​ട്ടൂ​ർ ചെ​മ്പ​ക​മു​ക്ക് എ​ട​വ​ത്ത് മീ​ത്ത​ൽ ഗോ​പാ​ല​ൻ നാ​യ​ർ (70) അ​ന്ത​രി​ച്ചു. ഭാ​ര്യ: ശാ​ര​ദ. മ​ക്ക​ൾ: ലി​ജി (സു​ഭി​ക്ഷ, പേ​രാ​ന്പ്ര), ലി​ജു. മ​രു​മ​ക്ക​ൾ: സ​ന്തോ​ഷ് അ​മ്പാ​ളി (ഇ​എം​എ​സ് ആ​ശു​പ​ത്രി പേ​രാ​മ്പ്ര), അ​ഞ്ജ​ലി ബാ​ലു​ശേ​രി.