
മേരി തോമസ്
കൂവപ്പള്ളി: തേവർകാട്ടിൽ മേരി തോമസ് (85) അന്തരിച്ചു. സംസ്കാരം ഇന്ന് 10.30ന് കൂവപ്പള്ളി സെന്റ് ജോസഫ് പള്ളിയിൽ. ഭർത്താവ് പരേതനായ തോമസ് (പാപ്പ). മക്കൾ: ബാബു, കുഞ്ഞൂഞ്ഞ്, റോയി, ലിസി, മീന, മഞ്ജു, ലാലി, മിനി, സിഞ്ചു. മരുമക്കൾ: ജോമോൾ (കുറുപ്പുന്തറ), റീന (പുളിക്കൽകവല), മഞ്ജു (പ്ലാശനാൽ), ജേക്കബ് (വിഴിക്കത്തോട്), അപ്പച്ചൻ (ചെമ്മലമറ്റം), സിബി (പള്ളിക്കത്തോട്), മാത്യു (മുഴൂർ), സിബി (കൊഴുവിനാൽ), സോജി (ചെങ്ങളം).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions