
ടി. കെ. ശ്രീധരൻ
ഭരണങ്ങാനം: താന്നിയ്ക്കതൊട്ടിയിൽ ടി. കെ. ശ്രീധരൻ (94) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിനു വീട്ടുവളപ്പിൽ. ഭാര്യ ദേവയാനി പമ്പാവാലി തെരുവത്തിൽ കുടുംബാംഗം. മക്കൾ: തങ്കമണി, പുരുഷോത്തമൻ, വിജയൻ, പ്രസാദ്, സുമ, മോളി, സതി, പ്രിയ, ജയേഷ്, രാജേഷ്. മരുമക്കൾ: പരേതനായ ദാസൻ പുന്നോലിയിൽ പാതാമ്പുഴ, വിലാസിനി പുന്നോലിയിൽ പാതാമ്പുഴ, ഷൈലജ കന്നുവള്ളിയിൽ കോടിക്കുളം, മിനി കീരിയാനിയ്ക്കൽ പനയ്ക്കപാലം, ഷാജി കൊടകശേരിയിൽ കഞ്ഞിക്കുഴി, സന്തോഷ് കോട്ടയിൽ ഭരണങ്ങാനം, ഷിബു കൊല്ലക്കാട്ട് വിളക്കുമാടം, അജി പുത്തൻപുരയിൽ ഉരുളികുന്നം, ജ്യോതി മരുതോലിയിൽ ഐങ്കൊമ്പ്, സ്മിത ചെമ്മനാപറമ്പിൽ ഭരണങ്ങാനം.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions