
സംസ്കാരം നാളെ
മേലുകാവുമറ്റം: കഴിഞ്ഞദിവസം അന്തരിച്ച കൂനംമരുതുങ്കൽ (മൂക്കൻതോട്ടത്തിൽ) ജോസഫ് വർഗീസിന്റെ (അപ്പച്ചൻ-88) സംസ്കാരം നാളെ പത്തിനു പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ കാർമികത്വത്തിൽ മേലുകാവുമറ്റം സെന്റ് തോമസ് പള്ളിയിൽ. മൃതദേഹം ഇന്ന് വൈകിട്ട് അഞ്ചിന് വീട്ടിലെത്തിക്കും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions