Obituary
ലി​സി തോ​മ​സ്

രാ​മ​പു​രം: ക​ഴി​ഞ്ഞ​ദി​വ​സം അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ച വെ​ള്ളി​ലാ​പ്പി​ള്ളി കാ​ര​ക്കാ​ട്ട് ലി​സി തോ​മ​സി​ന്‍റെ (68) സം​സ്കാ​രം നാ​ളെ 11ന് ​ഹൂ​സ്റ്റ​ൺ സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ് അ​ഗ​സ്റ്റി​ൻ തോ​മ​സ്. പ​രേ​ത പൂ​ഞ്ഞാ​ർ പെ​രി​ങ്ങു​ളം വാ​ഴ​യി​ൽ കു​ടും​ബാം​ഗം.