Obituary
ത്രേ​സ്യാ​മ്മ

പേ​രൂ​ർ: ഒ​ള്ള​പ്പ​ള്ളി​ൽ ത്രേ​സ്യാ​മ്മ (93) ബം​ഗ​ളൂ​രു​വി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 11ന് ​ബം​ഗ​ളൂ​രു​വി​ൽ. ഭ​ർ​ത്താ​വ് പരേതനാ യ പ്ര​ഫ. ഒ.​പി. ഏ​ബ്ര​ഹാം. പ​രേ​ത പേ​രൂ​ർ കാ​ര​ണം​കോ​ട്ട് കു​ടും​ബാം​ഗം. മ​ക്ക​ൾ: ദീ​പ, ബീ​ന, ഫി​ലി​പ്പ്. മ​രു​മ​ക്ക​ൾ: പ്ര​ഫ. ആ​ന​ന്ദ​ലിം​ഗം, പ്ര​ഫ. എ​സ്. വി​ശ്വ​നാ​ഥ​ൻ.