
കെ. പി. ദേവസ്യ
മല്ലികശേരി: കുന്നത്തുപുരയിടം കെ. പി. ദേവസ്യ (92) അന്തരിച്ചു. സംസ്കാരം ഇന്ന് 10.30 ന് ഭവനത്തിൽ ആരംഭിച്ച് മല്ലികശേരി സെന്റ് തോമസ് പള്ളിയിൽ. ഭാര്യ : പരേതയായ എലിക്കുട്ടി ദേവസ്യ എലിക്കുളം പവ്വത്ത് വടക്കേമംഗലത്ത് കുടുംബാംഗം. മക്കൾ : ബാബുജി സെബാസ്റ്റ്യൻ (റിട്ട. എംഒഎസ്സി, കോലഞ്ചേരി), മേഴ്സി ഇഗ്നേഷ്യസ് (റിട്ട. ഫാക്ട്), റോസിലി സജി, എൽസമ്മ (ഐസി, റിട്ട. സിസിപിഎൽഎംഎഐ, എച്ച്എസ്എസ്, പെരുമാനൂർ), മാത്തുക്കുട്ടി സെബാസ്റ്റ്യൻ (മാനേജർ, മീനച്ചിൽ ഈസ്റ്റ് ബാങ്ക്, പിണ്ണാക്കനാട്). മരുമക്കൾ : മിനി കെ. അഗസ്റ്റിൻ കല്ലിടുക്കിൽ, ആലക്കോട്. (റിട്ട. എബനേസർ, എച്ച്എസ്എസ്, വീട്ടൂർ), ഇഗ്നേഷ്യസ് മാത്യു പാലേട്ട്, ഇടപ്പള്ളി (റിട്ട. വെതർഫോർഡ്, അബുദാബി), സജി ജോർജ് ഐക്കര, പാലാ (റിട്ട. എൻടിപിസി), ഡോ. കെ. എ. രാജു കിഴക്കയിൽ, തേവര (റിട്ട. എസ്എച്ച് കോളജ്, തേവര), മഞ്ജു ജോസ് മഞ്ഞനാനിക്കൽ (ചോറ്റി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions