Obituary
ഹ​രി​ദാ​സ്

ചേ​ര്‍​ത്ത​ല: ന​ഗ​ര​സ​ഭ പ​ത്താം വാ​ർ​ഡ് ശാ​വേ​ശേ​രി കി​ഴ​ക്കേ​ചി​റ​യി​ൽ ഹ​രി​ദാ​സ് (67) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ഗം​ഗാ​ദേ​വി. മ​ക്ക​ൾ: വി​പി​ൻ​ദാ​സ്, വി​ഷ്ണു ദാ​സ്.