Obituary
ലി​ല്ലി​ക്കു​ട്ടി ജോ​സ​ഫ്

മു​ട്ടാ​ര്‍: പ​റ​മ്പ​ത്ത് ലി​ല്ലി​ക്കു​ട്ടി ജോ​സ​ഫ് (78) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 2.30 ന് ​മു​ട്ടാ​ര്‍ സെ​ന്‍റ് തോ​മ​സ് കു​മ​രം​ചി​റ പ​ള്ളി​യി​ല്‍. പ​രേ​ത ച​ങ്ങ​നാ​ശേ​രി പ​ന​ച്ചി​ക്ക​ല്‍ കു​ടും​ബാം​ഗ​മാ​ണ്. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ പി.​റ്റി. ജോ​സ​ഫ്. മ​ക്ക​ള്‍: ബി​ജു ജോ​സ​ഫ് (കു​വൈ​റ്റ്), ബി​ന്ദു ജോ​സ​ഫ്. മ​രു​മ​ക​ള്‍: സി​ന്‍​സി ചാ​ക്കോ കു​ന്നും​പു​റം (കു​റു​മ്പ​നാ​ടം).