
രാജമ്മ
ചേര്‍ത്തല: നഗരസഭ ഏഴാം വാർഡ് മാധവ മന്ദിരത്തിൽ രാജമ്മ (82) അന്തരിച്ചു. പരേത ആലപ്പുഴ പള്ളാത്തുരുത്തി കവലക്കൽ കുടുംബാംഗം. ഭര്‍ത്താവ്: പരേതനായ ഗോപിദാസന്. മക്കൾ: ബിനു ജി. ദാസ്, ബിജു ജി. ദാസ്. മരുമക്കൾ: പി.എം. ദാസപ്പൻ, ലളിത ബിജു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions