Obituary
സി​സി​ലി സേ​വ്യ​ർ

ചേ​ര്‍​ത്ത​ല: ന​ഗ​ര​സ​ഭ 18-ാം വാ​ർ​ഡ് നെ​യ്പ്പ​ള്ളി വീ​ട്ടി​ൽ സി​സി​ലി സേ​വ്യ​ർ (77) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ10 ന് ​മ​രു​ത്തോ​ര്‍​വ​ട്ടം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ല്‍. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ വി.​വി. സേ​വ്യ​ര്‍. മ​ക്ക​ൾ: ബി​നു സേ​വ്യ​ർ (കെ​എ​സ്ആ​ർ​ടി​സി ചേ​ർ​ത്ത​ല), ബി​ജു സേ​വ്യ​ർ (എ​ൻ​ജി​നി​യ​റിം​ഗ് ക​ൺ​സ​ൾ​ട്ട​ന്‍റ്). മ​രു​മ​ക്ക​ൾ: മേ​രി മാ​ഗ്ദ​ലി​ൻ (ഹെ​ഡ്മി​സ്ട്ര​സ്, ത​ണ്ണീ​ർ​മു​ക്കം പ​ഞ്ചാ​യ​ത്ത് എ​ൽ​പി​എ​സ്), പ്രീ​ജ ബി​ജു.