
റ്റി.ജെ. സിബി
ചമ്പക്കുളം: വൈശുംഭാഗം റോസ്വില്ല തട്ടുതറ റ്റി.ജെ. സിബി (57, റിട്ട. എക്സിക്യൂട്ടിവ് എൻജിനിയർ, ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ്) അന്തരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ: അനുമോള്‍ സിബി അടൂര്‍ വട്ടക്കുന്നില്‍ പുത്തന്വിട് കുടുംബാംഗം. മക്കള്‍: ഡോ. സബിന്‍ സിബി (ഹൗസ് സര്ജന് റ്റി.ഡി. മെഡിക്കല്‍ കോളജ് ആലപ്പുഴ), ബ്രദര്‍ സെബിന് തട്ടുതറ (എട്ടാം വര്‍ഷ വൈദിക വിദ്യാര്‍ഥി, ചങ്ങനാശേരി അതിരുപത).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions