
സി.ജെ. ജോസഫ്
രാമങ്കരി: ചേപ്പില പുത്തൻപറന്പിൽ സി.ജെ. ജോസഫ് (കുഞ്ഞച്ചായി - 82, രാമങ്കരി സർവീസ് സഹ. ബാങ്ക് മുൻ സെക്രട്ടറി) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് രാമങ്കരി സെന്റ് ജോസഫ് പള്ളിയിൽ. ഭാര്യ മറിയാമ്മ ജോസഫ് ഫാത്തിമാപുരം കോട്ടപ്പുറം കുടുംബാംഗം. മക്കൾ: ബിജു പി. ജോസഫ് (ജോമോൻ - ബഹറിൻ), സോമോൾ, സോണിയ. മരുമക്കൾ: റിൽസി വറങ്ങലകുടിയിൽ, മടക്കത്താനം (ബഹറിൻ), ജോർജ് ജോസഫ് പുള്ളോലിൽ (വിളക്കുമാടം), രാജേഷ് സെബാസ്റ്റ്യൻ കിഴക്കേക്കുറ്റ് (തോട്ടയ്ക്കാട്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions