Obituary
ദി​നേ​ശ​ന്‍ മാ​ധ​വ​ന്‍

ക​ട്ട​പ്പ​ന: കു​ന്ത​ളം​പാ​റ ശാ​ന്തി​പ്പ​ടി കൂ​ടാ​ര​ത്തു​കി​ഴ​ക്കേ​തി​ല്‍ ദി​നേ​ശ​ന്‍ മാ​ധ​വ​ന്‍ (66) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം പി​ന്നീ​ട്. ഭാ​ര്യ: ശാ​ന്ത. മ​ക്ക​ള്‍: ദീ​പു, ദി​വ്യ, നീ​തു. മ​രു​മ​ക്ക​ള്‍: റോ​ബി​ന്‍, അ​നി​ല്‍, ചി​ഞ്ചു.