Obituary
ഉ​ണ്ണി​കൃ​ഷ്ണ​ൻ​നാ​യ​ർ

തൊ​ടു​പു​ഴ: കൊ​ച്ചു​താ​ഴ​ത്ത് പി.​എ​ൻ.​ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​യ​ർ (64, റി​ട്ട.​വ​നം​വ​കു​പ്പ് ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് ത​റ​വാ​ട്ട് വീ​ട്ടു​വ​ള​പ്പി​ൽ.​ ഭാ​ര്യ ഗീ​ത കു​റി​ച്ചി​ത്താ​നം ക​ല്ലോം​ക​ണ്ട​ത്തി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സാ​യി ഗൗ​രി (വി​ദ്യാ​ർ​ഥി​നി, അ​മൃ​ത വി​ശ്വ വി​ദ്യാ​പീ​ഠം കോ​യ​ന്പ​ത്തൂ​ർ), സാ​യി ഗാ​യ​ത്രി (വി​ദ്യാ​ർ​ഥി​നി ന്യൂ​മാ​ൻ കോ​ള​ജ്, തൊ​ടു​പു​ഴ).