Obituary
റോ​സ​മ്മ ജോ​സ​ഫ്

ക​ട്ട​പ്പ​ന: വ​ള്ള​ക്ക​ട​വ് വേ​ന​മ്പ​ടം റോ​സ​മ്മ ജോ​സ​ഫ് (91) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ 11ന് ​വ​ള്ള​ക്ക​ട​വ് സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ. പ​രേ​ത പൂ​ഞ്ഞാ​ർ വി​ള​ക്കു​ന്നേ​ൽ കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ വി.​ഡി.​ജോ​സ​ഫ്. മ​ക്ക​ൾ: ത​ങ്ക​ച്ച​ൻ, ലി​ല്ലി​ക്കു​ട്ടി, ജോ​സ്, സ​ണ്ണി, ബെ​ന്നി, മി​നി​മോ​ൾ, അ​ഡ്വ.​പ്രി​ൻ​സ് ജോ​സ​ഫ്. മ​രു​മ​ക്ക​ൾ: സാ​ബു എ​രു​മ​ച്ചാ​ട​ത്ത് ഇ​ര​ട്ട​യാ​ർ, സോ​ഫി എ​ള്ളൂ​ക്കു​ന്നേ​ൽ പ​ത്താം​മൈ​ൽ, റോ​സി എ​ഴു​പ​റ​യി​ൽ ആ​നി​ക്കാ​ട്, റീ​ത്ത പ​തി​ന​ഞ്ചി​ൽ​ചി​റ​യി​ൽ ആ​ല​പ്പു​ഴ, ഷാ​ല​റ്റ് വ​ട്ട​മ​റ്റ​ത്തി​ൽ കാ​ഞ്ചി​യാ​ർ, പ​രേ​ത​യാ​യ സാ​ലി ആ​ല​പ്പാ​ട്ടു​കു​ന്നേ​ൽ മാ​വ​ടി.