Obituary
ബെ​ന്നി മാ​ത്യു

തൊ​ടു​പു​ഴ: തെ​ക്കും​ഭാ​ഗം അ​ട​യ്ക്ക​നാ​ട്ട് ബെ​ന്നി മാ​ത്യു (66) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ ര​ണ്ടി​ന് ക​ല്ലാ​നി​ക്ക​ൽ സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ. ഭാ​ര്യ ഷാ​ലി തൊ​ടു​പു​ഴ ച​ര​ളി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​രു​ണ്‍ (ജ​ർ​മ​നി), മ​രി​യ (ഓ​സ്ട്രേ​ലി​യ). മ​രു​മ​കൻ: ടി​റ്റോ സ്ക​റി​യ ത​ട്ടാം​ത്ത​റ​യി​ൽ (ഓ​സ്ട്രേ​ലി​യ). മൃ​ത​ദേ​ഹം നാളെ രാ​വി​ലെ 8.30ന് ​വീ​ട്ടി​ൽ എ​ത്തി​ക്കും.