
തോമസ് ജോസഫ്
മരിയാപുരം: അരീക്കൽ തോമസ് ജോസഫ് (ഈന്തുങ്കൽ തോമാച്ചൻ- 74) അന്തരിച്ചു. സംസ്കാരം നാളെ 11ന് മരിയാപുരം സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: ലീലാമ്മ കോഴ ചെന്നേലിമ്യാലിൽ കുടുംബാംഗം. മക്കൾ: അനു, അനീഷ്. മരുമക്കൾ : ജെയ്സൺ പുളിക്കകണ്ടത്തിൽ (കഞ്ഞിക്കുഴി), ബിനില പാലക്കുഴക്കുന്നേൽ (പ്രവിത്താനം). മൃതദേഹം ഇന്ന് വൈകുന്നേരം നാലിന് മില്ലുംപടിയിലുള്ള ഭവനത്തിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions