
എം.പി.ചെറിയാൻ
തൊടുപുഴ: ചിറ്റൂർ മണിമലകണ്ടത്തിൽ എം.പി. ചെറിയാൻ(83) അന്തരിച്ചു.സംസ്കാരം നാളെ 10ന് ചിറ്റൂർ സെന്റ് ജോർജ് പള്ളിയിൽ. ഭാര്യ ക്ലാരമ്മ മുത്തോലപുരം വാട്ടപ്പിള്ളിൽ കുടുംബാംഗം.മക്കൾ: ബിനു ചെറിയാൻ (ഫ്രീസിംഗ് പോയിന്റ്, തൊടുപുഴ), റാലി (കുവൈറ്റ്). മരുമക്കൾ: ഷീബ പൈനായിൽ (കരിങ്കുന്നം),ഡാർളി പൗവ്വംചിറ (കുവൈറ്റ്). മൃതദേഹം ഇന്ന് വൈകുന്നേരം അഞ്ചിന് വീട്ടിലെത്തിക്കും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions