
പി. പത്മജ
തിരുവല്ല: പാലിയേക്കര വടക്ക് വേണാട്ട് പി. പത്മജ (78, റിട്ട. ഹെഡ്മിസ്ട്രസ്, എന്‍എസ്എസ് ജിഎച്ച്എസ്, പെരുന്ന) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പില്‍. ഭര്‍ത്താവ്: പരേതനായ ഡോ.ആര്. രാധാകൃഷ്ണന്‍നായര്‍. മക്കള്‍: ഹരികൃഷ്ണന്, ജയകൃഷ്ണന്. മരുമക്കള്‍: ഗൗരി, സിന്ധു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions