Obituary
സി.​എം. ജെ​യിം​സ്

കു​റി​ച്ചി​മു​ട്ടം: ച​രി​വു​പ​റ​മ്പി​ല്‍ സി.​എം. ജെ​യിം​സ് (59) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ന​ട​ത്തി. ഭാ​ര്യ: ഫി​ലോ​മി​നി ആ​റ​ന്മു​ള മാ​ട​മ്പി മ​ല​യി​ല്‍ കു​ടും​ബാം​ഗം. മ​ക​ള്‍: ജി​ക്ക്സി, ട്രീ​സാ ജെ​യിം​സ്. മ​രു​മ​ക​ള്‍: ബ്രി​ജി​ന്‍ ദാ​സ്.