
ആന്റണി തോമസ്
കുമ്പനാട്: വഞ്ചിത്ര തീക്കുന്നിപ്പാറയില് പരേതനായ തോമസ് ജോസഫിന്റെ മകന് കുമ്പനാട് കുളത്തിങ്കല്‍ വീട്ടില്‍ ആന്റണി തോമസ് (74) അന്തരിച്ചു. സംസ്കാരം ഇന്ന് ഒന്നിനു ഭവനത്തിലെ ശുശ്രൂഷകള്‍ക്കുശേഷം രണ്ടിന് ആറന്മുള സെന്റ് സെബാസ്റ്റ്യന്‍ കത്തോലിക്കാ പള്ളിയിൽ. ഭാര്യ: സാലി ആന്റണി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions