Obituary
സം​സ്കാ​രം ഇ​ന്ന്

മ​ല്ല​പ്പ​ള്ളി: പ​രി​യാ​രം മാ​ങ്കു​ഴി​യ്ക്ക​ൽ പ​രേ​ത​നാ​യ എം.​എം. ജോ​ണി​ന്‍റെ​യും ലീ​ലാ​മ്മ​യു​ടെ​യും മ​ക​ൻ ക​ഴി​ഞ്ഞ​ദി​വ​സം അ​ന്ത​രി​ച്ച ജോ​സ​ഫ് ജോ​ണി​ന്‍റെ (സ​ന്തോ​ഷ്-49) സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് നീ​ലം​മ്പാ​റ മൗ​ണ്ട് സീ​നാ​യി സെ​മി​ത്തേ​രി​യി​ൽ.