Obituary
അ​ന്ന​മ്മ ചാ​ക്കോ

മ​ല്ല​പ്പ​ള്ളി: പ​രി​യാ​രം പു​തു​ശേ​രി മ​ണ്ണി​ൽ ആ​ലു​ങ്ക​ൽ ന​ടു​ക്കേ​പ​റ​മ്പി​ൽ അ​ന്ന​മ്മ ചാ​ക്കോ (പൊ​ടി​യ​മ്മ-101) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 11.30 ന് ​വ​സ​തി​യി​ലെ ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം 12 ന് ​ഐ​പി​സി ക​ർ​മേ​ൽ തു​രു​ത്തി​ക്കാ​ട് സ​ഭ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ചെ​ങ്ക​ൽ സെ​മി​ത്തേ​രി​യി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ടി.​പി.​ചാ​ക്കോ. മ​ക്ക​ൾ: അ​ന്ന​മ്മ ചാ​ക്കോ, ഫി​ലി​പ്പ് ജേ​ക്ക​ബ്, മാ​ത്യു ജേ​ക്ക​ബ്, റെ​യ്ച്ച​ൽ ചാ​ൾ​സ്. മ​രു​മ​ക്ക​ൾ:​എം.​സി.​ചാ​ക്കോ, ഓ​മ​ന ഫി​ലി​പ്പ്, അ​ച്ചാ​മ്മ മാ​ത്യു, ചാ​ൾ​സ് ജോ​ൺ.