Obituary
പി.​ആ​ർ.​ശ്രീ​ലേ​ഖ

വ​യ​യ്ക്ക​ൽ: ഉ​ത്രാ​ട​ത്തി​ൽ (മ​ഠ​ത്തി​ക്കോ​ണം) പി.​ആ​ർ.​ശ്രീ​ലേ​ഖ (47- ന​ട​യ്ക്ക​ൽ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് മാ​നേ​ജ​ർ) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് മൂ​ന്നി​ന്. ഭ​ർ​ത്താ​വ് : അ​നി​ൽ​കു​മാ​ർ(കൃ​ഷ്ണ​ൻ​കു​ട്ടി, ലൈ​വ് സ്റ്റോ​ക്ക് ഇ​ൻ​സ്പെ​ക്ട​ർ). മ​ക്ക​ൾ : ശ്രീ​രാ​ജ്, ശ്രീ​യ.