Obituary
എം.​കെ.​ബി​ജു

ആ​റ്റി​ങ്ങ​ൽ: കൊ​ടു​വ​ഴ​ഞ്ഞൂ​ർ മൂ​ല​യി​ൽ​കോ​ണം കു​ങ്കു​മ​ശ്ശേ​രി വീ​ട്ടി​ൽ എം.​കെ.​ബി​ജു (49) അ​ന്ത​രി​ച്ചു. ഭാ​ര്യ :അ​തു​ല്യ.മ​ക്ക​ൾ : ബി. ​കാ​ശി​നാ​ഥ് , ശി​വാ​നി