Obituary
സി.​ശ്രീ​ദേ​വി അ​മ്മ

ആ​റ്റി​ങ്ങ​ൽ: മൃ​ഗാ​ശു​പ​ത്രി​ക്ക് സ​മീ​പം തോ​പ്പി​ൽ വീ​ട്ടി​ൽ സി.​ശ്രീ​ദേ​വി അ​മ്മ ( സീ​ത​മ്മ-85) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കെ.​രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ. മ​ക്ക​ൾ: ആ​ർ.​എ​സ്.​ഗീ​താ​കു​മാ​രി (അ​ങ്ക​ണ​വാ​ടി ടീ​ച്ച​ർ),ആ​ർ.​എ​സ് അ​ജി​ത് കു​മാ​ർ (ഡ്രൈ​വ​ർ),ആ​ർ.​എ​സ് സ​ജി (സെ​യി​ൽ​സ് മാ​ൻ),ആ​ർ.​എ​സ് ഷാ​ജി (മ​സ്ക്ക​റ്റ്). മ​രു​മ​ക്ക​ൾ ബി.​ബാ​ബു, കെ.​സ​ന്ധ്യ, ഐ.​ര​മ​ണി (അ​ങ്ക​ണ​വാ​ടി ടീ​ച്ച​ർ),എ​ൽ.​വി.​സ​രി​ത.