
എസ്.സമൂൺ
പൂവാർ : പുല്ലുവിള മുസ്ലിം ജമാഅത്ത് മുൻ പ്രസിഡന്റ് കരുംകുളം ഹമീദിയായിൽ എസ്.സമൂൺ(89-റിട്ട.അധ്യാപകൻ) അന്തരിച്ചു. ഭാര്യ: പരേതയായ സുലൈഹബീവി (റിട്ട. തദ്ദേശ സ്വയം ഭരണ വകുപ്പ് ).മക്കൾ: എസ്.എസ്.നിസ (റിട്ട.അധ്യാപിക ), എസ്.എസ് തനൂജ ( അധ്യാപിക ), എസ്.എസ് ഹമീദ് (ആരോഗ്യ വകുപ്പ് ). മരുമക്കൾ:അബ്ദുൽ സലാം ( റിട്ട. പൊലിസ് വകുപ്പ് ), എസ്.മാഹീൻ (റിട്ട. സിവിൽ സപ്ലൈസ് വകുപ്പ്), നിഷ ഹമീദ് (ഇൻഷ്വറൻസ് മെഡിക്കൽ സർവീസ് വകുപ്പ് ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions